Surprise Me!

Actress Assault Case: Dileep- Nadirsha Moving For Bail From Highcourt | Oneindia Malayalam

2017-07-04 17 Dailymotion

Reports are now emerging that, on learning about the second round of questioning, Dileep and Nadirshah are now considering to take bail from Highcourt. <br />നടിയെ അക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ആരോപണ വിധേയരായ നടന്‍ ദിലീപും നാദിര്‍ഷയും നിയമനടപടികളിലേക്ക്. ദിലീപും നാദിര്‍ ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ ആരാഞ്ഞ് പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. <br />

Buy Now on CodeCanyon